ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകൾ 1151 കുടുംബങ്ങളിലെ 3953 പേർ

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ ഭാഗമായി 34 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1151 കുടുംബങ്ങളിലെ 3953 പേരാണ് ക്യാമ്പുകളിലുള്ളത്. 1482 പുരുഷന്‍മാരും…

അതിവേഗം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഉപരിപഠനത്തിന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ചുണ്ടേല്‍ റോമന്‍…

ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണം ചിലരെങ്കിലും നടത്തുന്നുണ്ട്. നാടിതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ…

കേന്ദ്രവനം മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

അനേകം മനുഷ്യരുടെ ജീവിതമെടുത്ത, അതിലുമേറേ പേരുടെ ജീവിതങ്ങളെ അസന്നിഗ്ധതയിലോട്ട് തള്ളിവിട്ട, ഒരു പ്രദേശത്തെ നാമാവശേഷമാക്കിയ പ്രകൃതി ദുരന്തമേല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്നും കേരളം…

ഉരുൾപൊട്ടൽ: 310 ഹെക്ടർ കൃഷി നശിച്ചതായി കൃഷിവകുപ്പ്

കാർഷിക വിളകളാൽ സമൃദ്ധമായിരുന്ന ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി…

വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളിൽ ഒന്നാം പാദ പരീക്ഷ മാറ്റിവെച്ചു

സെപ്റ്റംബർ രണ്ട് മുതൽ 12 വരെ വെള്ളാർമല, മുണ്ടക്കൈ സ്കൂ‌ളുകളിൽ നടത്താനിരുന്ന ഒന്നാം പാദ പരീക്ഷ മാറ്റിവെച്ചു. പിന്നീട് നടത്തും. മറ്റേതെങ്കിലും…

ഉരുളൊഴുകിയ ഭൂമികളിൽ രക്ഷാദൂതരും വഴികാട്ടികളുമായി വനം വകുപ്പ്

ഉരുളൊഴുകി ദുരന്തഭൂമിയായി മാറിയ ദുര്‍ഘടപ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം വിവിധ സേനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയായത് സംസ്ഥാന വനം വകുപ്പ്. ഏറ്റവുമാദ്യം ദുരന്തം നേരിൽ…

അധ്യയനം 20 ദിവസത്തിനകം

ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ അധ്യയനം 20 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കെഎസ്ആർടിസി വഴി കുട്ടികൾക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും…

വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കില്ല

ദുരന്ത ബാധിത മേഖലകളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിച്ഛേദിക്കുമെന്നുള്ള അറിയിപ്പ് ലഭിക്കുന്നുണ്ടെങ്കിൽ കാര്യമാക്കേണ്ടതില്ലെന്ന് കെഎസ്ഇബി മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.…

അവലോകന യോഗം തുടങ്ങി

വിദ്യാഭ്യാസ വകുപ്പിൻ്റെ അവലോകന യോഗം ആരംഭിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വെള്ളാർമല, മുണ്ടക്കൈ സ്കൂ ളുകളുടെ പ്രവർത്തനം സംബന്ധിച്ച്…