നീറ്റ് പി ജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളിലായി ഓഗസ്റ്റ് 11ന് പരീക്ഷ

ദില്ലി: നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന്…

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മലപ്പുറത്തെ 24 സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിശോധന പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്മീഷന്‍ അംഗങ്ങളായ ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍…

തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും

തൃശൂർ: തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പതിനാലാം നമ്പർ വാർഡിലെ…

ഹൈറിച്ച്‌ തട്ടിപ്പ്; കെ ഡി പ്രതാപിന് അറസ്റ്റ് ചെയ്ത് ഇ ഡി

ഹൈറിച്ച്‌ തട്ടിപ്പ് കേസില്‍ എംഡി കെ ഡി പ്രതാപനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററ്റ് അറസ്റ്റ് ചെയ്തു. എച്ച്‌ ആര്‍ കറന്‍സിയുടെ പേരില്‍ കോടികള്‍…

തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം, കരുതി പ്രതികരിക്കണം; പാര്‍ലമെൻ്ററി യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങള്‍ കരുതി വേണമെന്ന് ഓര്‍മ്മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.bതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണ്. അതുകൊണ്ട് പ്രതികരണങ്ങളില്‍ ജാഗ്രത…

കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റി? ആദ്യം തീരുമാനിച്ചത് മൃതദേഹം ആറ്റില്‍ കളയാൻ, പിന്നീട് പിന്മാറി

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കലയുടെ മൃതദേഹം ആദ്യം ആറ്റില്‍ കളയാനാണ് പ്രതികള്‍ തീരുമാനിച്ചതെന്നും ഇതിനാണ്…

ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും, പുതിയ നീക്കവുമായി ഗതാഗതമന്ത്രി,

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങള്‍…

ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരി മരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് എൻഫോഴ്‌സ്മെൻ്റ്…

കേരള നികുതി വസൂലാക്കല്‍ (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നിയമസഭയില്‍ സമർപ്പിച്ചു.

കേരള നികുതി വസൂലാക്കല്‍ (ഭേദഗതി) ബില്‍ സംബന്ധിച്ച സബ്ജക്‌ട് കമ്മിറ്റി റിപ്പോർട്ട് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയില്‍…

തിരുവനന്തപുരത്ത് വൻ മണ്ണെണ്ണ വേട്ട ; പിടികൂടിയത് കേരള സര്‍ക്കാറിന്റെ ബോര്‍ഡ് വെച്ച്‌ കടത്തിയ 2000 ലിറ്റര്‍ മണ്ണെണ്ണ

പാറശ്ശാല : കേരള സര്‍ക്കാറിന്റെ ബോര്‍ഡ് വെച്ച്‌ കേരളത്തിലേക്ക് മണ്ണെണ്ണ കടത്തുന്നു. വാഹനം രേഖകള്‍ പരിശോധിച്ചതില്‍ പൂര്‍ണമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലുസിന്…