കോൺഗ്രസ് മൂപ്പൈനാട് മണ്ഡലം കമ്മിറ്റി വടുവൻചാൽ ടൗണിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. പൊതു ബജറ്റ് അല്ല ഇത് പക ബജറ്റ് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെ വി.എൻ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജഷീർ പള്ളിവയൽ അധ്യക്ഷതവഹിച്ചു. ആർ. ഉണ്ണികൃ ഷ്ണൻ മുഹമ്മദ് ബാവ, പി.വി. വേണുഗോപാൽ, നാരായണൻ കോളേരി, എം.സി. വിനോദ്, ദീപ എ ന്നിവർ സംസാരിച്ചു.