വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം

കാട്ടിക്കുളം: നൈറ്റ് പെട്രോളിംഗിനിടെ വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് പനവല്ലി എമ്മടിയിൽ ആക്രമണമുണ്ടായത്. ഫോറസ്റ്റർ കെ. രമേശിന്റെ നേതൃത്വത്തിൽ പതിവ് പെട്രോളിംഗിനിറങ്ങിയ അഞ്ചോളം പേരടങ്ങുന്ന വനപാലക സംഘം കാട്ടാനയുടെ മുമ്പിൽ പെടുകയായി രുന്നു. വാഹനത്തിൻ്റെ ബോണറ്റും റേഡിയേറ്ററും കുത്തി നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *