തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു

സുൽത്താൻ ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം. വിദ്യാർത്ഥി അടക്കം 8 പേർക്ക് കടി യേറ്റു. പരിക്കേറ്റവർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. രാവിലെ 9 മണിയോടെയാണ് ആക്രമണം. മാവാടി, മണിച്ചിറ, പൂമല, കല്ലുവയൽ എന്നിവിടങ്ങളിലാണ് ആളുകൾക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉ ണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *