മന്ത്രി ഒ.ആർ. കേളുവിനെ ആദരിച്ചു

യുണൈറ്റഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രി ഒ.ആർ. കേളു വിനെ ആദരിച്ചു. ദേശിയ ചെയർമാൻ സിബി തോമസ്, ജനറൽ കൺവീനർ അജി കുര്യൻ, ട്രഷറർ എം.എ. ജോസ്, ജോയിൻ്റ് കൺവീനർ സനീഷ് നീർവാരം, യുഎഫ്‌പിസിഒ കമ്പനി ചെയർമാൻ ബേബി പെരുങ്കുഴി, അജി കുഴിക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *