അപകടമായ രീതിയിൽ വാഹനം ഓടിച്ചു; യുവാക്കൾ അറസ്റ്റിൽ

ബത്തേരി: യാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ രാത്രിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുകയും മറ്റു വാഹനങ്ങളെ ഇടിക്കുകയും, തടയാൻ ചെന്ന പോലീസുകാരനെ അക്രമിക്കുകയും ചെയ്‌ത യുവാക്കൾ അറസ്റ്റിൽ. മൂലങ്കാവ്, കുപ്പാടി, നേടിയാക്കൽ വീട്ടിൽ അമൽ തങ്കച്ചൻ(23), കുപ്പാടി, വരണംകുടത്ത് വീട്ടിൽ അജയ്(42) എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. അജയ്ക്ക് വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *