പുത്തുമലയിൽ ജാഗ്രത

മേപ്പാടി പുത്തുമലയിൽ കനത്ത മഴ. തോടുകളിൽ ജലനിരപ്പുയർന്നു. പ്രദേശത്തെ ഇരുപതോളം കുടും ബങ്ങളെ തൃക്കൈപ്പറ്റ ഗവ. സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി പഞ്ചായത്ത് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *