തൂങ്ങി മരിച്ചനിലയിൽ

മധ്യവയസ്കനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർ പണപ്പാടി ഊരാളി സങ്കേതത്തിലെ ബൊമ്മൻ (55)നെയാണ് മരിച്ച നിലയിൽ ക ണ്ടെത്തിയത്. കോളൂർ വനമേഖലയിലാണ് ഇന്ന് രാവിലെ 9 മണിയോടെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സു. ബത്തേരി പൊലിസ് തുടർ നടപടി സ്വീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *