ദുരന്തബാധിതരിൽ നിന്നും ഇഎംഐ തുക പിടിച്ച നടപടിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്. മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.