ചൂരൽമല ദുരന്തം: പുനരധിവാസ പദ്ധതി പുരോഗമിക്കുന്നു. ജനപ്രതിനിധികളുമായി ചർച്ച നടത്തും. എല്ലാവരുടെയും അഭിപ്രായം പരിഗണിക്കും. പുനരധിവാസത്തിന് കാലതാമസമുണ്ടാകില്ല. ദുരന്തബാ ധിതമേഖലയിൽ 729 കുടുംബങ്ങൾ. 75 സർക്കാർ ക്വാട്ടേഴ്സുകൾ വാസയോഗ്യമാക്കി. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു. 179 മൃതദേഹങ്ങൾ ഇതിനകം തിരിച്ചറിഞ്ഞു.
ഇനി കണ്ടെത്താനുള്ളത് 119 പേരെ. ദുരിതാശ്വാസ ക്യാമ്പുകളിൽ 219 കുടും ബങ്ങൾ. 691 കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകി. ലോണുകൾ എഴുതിത്തള്ളണമെന്ന് ബാങ്കേഴ്സ് സമിതി യോഗത്തിൽ അറിയിച്ചു. ഓണം വാരാഘോഷ പരിപാടി ഒഴിവാക്കി. സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാൻ നടപടി. ഈടുകൾ ഇല്ലാതെ 25,000 രൂപവരെയുള്ള ലോണുകൾ നൽകും.