തൃശ്ശിലേരി: ബേഗൂർ റെയ്ഞ്ച് തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസ റായി ജോലി ചെയ്യുന്ന രതീഷ് കുമാർ നോർത്തേൺ സർക്കിളിൽ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ഏക വ്യക്തിയാണ്. 2004ൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. 2020 മുതൽ മൂന്നു വർഷം തലപ്പുഴ സെക്ഷൻ ഫോറസ്റ്റ് ഓഫീസ്റായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ബേഗൂർ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ് മീനങ്ങാടി മൈലമ്പാടി സ്വദേശി പുളിക്കൽ കെ.കെ. രതീഷ് കുമാർ.