ബൈക്കും ബസ്സും കുട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

പനമരം പാലം അപ്രോച്ച് റോഡിൽ വൈകുന്നേരം 7.30 തോടെയാണ് അപകടം ഉണ്ടായത്. അഞ്ചുകുന്ന് കളത്തിങ്കൽ കോളനിയിലെ യുവാക്കൾക്കാണ് പരിക്ക്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *