വെറ്ററിനറി സർവകലാശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

സർവകലാശാലയെ സംരക്ഷിക്കുക, എല്ലാവിഭാഗം ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുക, സ്റ്റുഡൻസ് യൂണിയൻ പ്രവർത്തനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാനേജ്മെന്റ് കൗൺസിൽ അംഗം സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ. എം. ജില്ലാസെക്രട്ടറി പി. ഗഗാറിൻ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *