കനത്ത മഴയിൽ വീട് തകർന്നു

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് കൽപ്പറ്റ ഗൂഡലായിക്കുന്നിൽ വലിയ കുന്നിൽ പ്രകാശൻ്റെ വീടാണ് തകർന്നു വീണത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. മേൽക്കൂരയിലെ ഷീറ്റ് ഉൾപ്പെടെ തകർന്നു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *