കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാടുകൾ

കേണിച്ചിറ: മണൽവയലിലെ കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാ ടുകൾ കണ്ടെത്തി. മണൽവയൽ മന്നാട്ട് ബാബുവിന്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ കാൽപ്പാടുകൾ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ 4 വയസുള്ള പെൺ കടുവയുടേതാണ് കാൽപ്പാടുകളെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *