വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലെ നടവയല്‍ സ്‌കൂള്‍, ആലുമൂല, പുഞ്ചക്കുന്ന്, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂര്‍കുന്ന്, നെല്ലിയമ്പം ആയുര്‍വേദം, കാവടം, നെല്ലിയമ്പം ടൗണ്‍, നെല്ലിയമ്പം ചോയികൊല്ലി പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 11 ) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *