സംരംഭകത്വ വികസനശാല നടത്തി

മുട്ടിൽ: ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മുട്ടിലിൽ സ്വയം തൊഴിൽ സംരംഭകത്വ വികസന ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഷ്റഫ് ചിറക്കൽ അധ്യക്ഷത വ ഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.ടി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഷിബില ഖാദർ, എൻ. കെ. താര, ടി. അബ്ദുൽ റഷീദ്, എംപ്ലോയ്മെന്റ് ഓ ഫീസർ എ.കെ. മുജീബ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ഷിജോ ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *