ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ഒന്ന് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. രാത്രി 12 മണിയോടെ ഹുൻസൂരുവിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ബസ് നിറയെ താത്രക്കാരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട മലപ്പുറം സ്വദേശിയായ യാത്രക്കാരൻ സാജിദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *