നടവയലിൽ വാഹനാപകടം

നടവയൽ: നടവയലിൽ നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പനമരം കൈതക്കൽ സ്വദേ ശിയുടേതാണ് വാഹനം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *