പനമരത്ത് വാർഡ് മെമ്പറുടെ ഒറ്റയാൾ സമരം

പനമരം: പനമരം പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ സുനിൽകുമാറാണ് എ ഇ ഓഫീസിനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പന്ത്രണ്ടാം വാർഡി ൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്യാൻ അസിസ്റ്റന്റ് എൻജിനീയർ അനുമതി നൽകാത്തതിനെതിരെയാണ് സമരം.

Leave a Reply

Your email address will not be published. Required fields are marked *