കൽപ്പറ്റ-മേപ്പാടി റോഡിൽ ഗതാഗത തടസ്സം; ചരക്കുലോറി ഓവുചാലിൽ വീണു

കൽപ്പറ്റ: കൽപ്പറ്റ-മേപ്പാടി റോഡിൽ ചരക്കുലോറി ഓവുചാലിൽ വീണതോടെ റൂട്ടിൽ ഗതാഗത തടസ്സം നേരിട്ടു. മാനിവയലിൽ ലോറി തിരിക്കുന്നതിനിടെയാണ് ഓ വുചാലിലേക്ക് നിരങ്ങിനീങ്ങിയത്. അരമണിക്കൂർ നേരം ഗതാഗതതടസ്സം നേരിട്ടു. ട്രാക്ടർ ഉപയോഗിച്ച് ലോറി വലിച്ചുകയറ്റി ഗതാഗതതടസ്സം നീക്കി.

Leave a Reply

Your email address will not be published. Required fields are marked *