കേണിച്ചിറ: കാട്ടുനായ്ക്ക വിഭാഗക്കാർക്ക് മുൻഗണന നൽകി യാണ് എ.ബി.സി.ഡി. മാതൃകയിൽ ക്യാമ്പ് നടത്തുന്നത്. ആധാർകാർഡ്, ബാങ്ക് അക്കൗണ്ട്, ആയുഷ്മാൻ ഭാരത് കാർഡ്, കിസാൻ സമ്മാനനിധി, ഉ ജ്വൽയോജന ഗ്യാസ് കണക്ഷൻ, ജനന സർട്ടിഫിക്കറ്റ്, റവന്യൂ വകുപ്പിൽ നിന്നുള്ള മറ്റുസേവനങ്ങൾ തുടങ്ങിയവയാണ് ക്യാമ്പിൽ ലഭിക്കുന്നത്.