വാഹനാപകടം യുവാവിന് പരിക്ക്

ബത്തേരി: ചെതലയത്ത് വാഹനാപകടത്തിൽ യുവാവിന് പരിക്ക്. മുള്ളൻകൊല്ലി പള്ളത്ത് ജിഷ്ണുവിനാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ജിഷ്‌ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സ്വകാര്യ ബസ്സിനടിയിലേക്ക് ബൈക്ക് നിയന്ത്ര ണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *