സൈൻ സ്പോർട്സ് മീറ്റ്; എമറാൾഡ് ചാമ്പ്യന്മാർ

കൂളിവയൽ: സൈൻ ഐ എ എഫ് എസ് സ്പോർട്സ് മീറ്റായ ചെയ്സ് 2024 എമറാൾഡ് ഹൗസ് ചാമ്പ്യന്മാരായി. വയനാട് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ വയനാട് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ ഉദ്ഘാടനം ചെയ്തു. റൂബി, സഫയർ, എമറാൾഡ് എന്നീ ഹൗസുകളിലായി വിദ്യാർത്ഥികൾ മാറ്റുരച്ചപ്പോൾ യഥാക്രമം സഫയർ ഹൗസ്, റൂബി ഹൗസ് എന്നിവർ റണ്ണേഴ്സ് അപ് ആയി, കൽപ്പറ്റ എക്സൈസ് സി ഐ ഷറഫുദ്ദീൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *