കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്ത് അപകടം

കൊട്ടിയൂർ: കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം. നിരവധി പേർക്ക് പരിക്ക്. മാനന്തവാടി – തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടി ഭാഗത്തേക്ക്‌ പോകുന്ന ടൂറിസ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *