കൽപ്പറ്റയിൽ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണു 


കൽപ്പറ്റ: കനത്ത മഴയില്‍ കല്‍പ്പറ്റ ഗൂഡലായില്‍ വീടിന്റെ ചുമര്‍ വീണു. ഗുഡാലായില്‍ ജോസഫിന്റെ വീടിന്റെ ചുമരാണ് ഇടിഞ്ഞു വീണ് വീട് വാസയോഗ്യമല്ലാതെയായത്.

Leave a Reply

Your email address will not be published. Required fields are marked *