‘വിജയഭേരി’ സംഘടിപ്പിച്ചു

കെല്ലൂർ: യുണൈറ്റഡ് സോൾജിയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്കുള്ള ‘വിജയഭേരി’ അനുമോദന സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാബിത് എ അധ്യക്ഷത വഹിച്ചു. നിസാർ എം.പി,ഇർഷാദ് വി, ഹാരിസ് സഖാഫി, ജംഷീർ വെട്ടൻ,അലി അക്ബർ ടി, അജ്നാസ് പറക്കണ്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *