കര്‍ക്കിടകവാവ്; ബലിതര്‍പ്പണം നടത്തി

മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾ വള്ളിയൂർക്കാവ് മാതോത്ത് കടവിൽ നടത്തി. നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു, തൃശ്ശിലേരി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. വി എം ശ്രീവൽസൻ, പി പി സുരേഷ്, എം വി സുരേന്ദ്രൻ, കെ എം പ്രദീപൻ, പി എസ് സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *