ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ബലിതർപ്പണ കർമ്മങ്ങൾ നടത്തി

മണിയങ്കോട്: കർക്കിടക വാവുബലിയോടാനുബന്ധിച്ച് ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ബലിതർപ്പണ കർമ്മങ്ങൾ നടത്തി. തലക്കുളം ഇല്ലത്ത് ഗോപാലകൃഷ്ണ ഭട്ടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ആയിരകണക്കിനാളുകളാണ് പുലർച്ചെ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായി എത്തിച്ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *