ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ

കൽപ്പറ്റ: ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ. കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ്: അജി കൊളോണിയ ,വൈസ് പ്രസിഡണ്ട് : ബാബു തചറോത്, ഷെറിൻ റോയ് ജനറൽ സെക്രട്ടറി:
ഡോ.’എ. റ്റി സുരേഷ് ,ജോ.സെക്രട്ടറിമാർ: ഗഫൂർ കോട്ടത്തറ, അജി എബ്രഹാം.
ട്രഷറർ: മനു മത്തായി.

Leave a Reply

Your email address will not be published. Required fields are marked *