കൽപ്പറ്റ: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയക്കങ്ങൾക്കെതിരെ 9ന് നടത്തുന്ന മഹാധർണയുടെ പ്രചരണാർഥം സംയുക്ത ട്രേഡ് യൂണിയൻ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ വിളംബര ജാഥ നടത്തി. പി കെ അബു, പി ജി സതീഷ്, സി കെ നൗഷാദ്, സി മൊയ്തീൻകുട്ടി, കെ കെ രാജേന്ദ്രൻ, ഗിരീഷ് കൽപ്പറ്റ എന്നിവർ നേതൃത്വം നൽകി