ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൽപ്പറ്റ: വയനാട് ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം കെ മൻസുർ അലി (പ്രസിഡൻ്റ്), ഹംസ കാക്കവയൽ (വൈസ് പ്രസിഡൻ്റ്),
കെ എസ് സന്തോഷ് (സെക്രട്ടറി),
സി എച്ച് ഷബീറലി (ജോ.സെക്രട്ടറി) , പി ജി സനൽ (ട്രഷറർ), എക്സിക്യുട്ടീവ് അംഗങ്ങളായി വി എ അനസ്, റാഷിദ് മീനങ്ങാടി, വി കെ ഹബീബ്, മുനീർ, ഷഫീഖ് തലപ്പുഴ, രാജേഷ് കൽപ്പറ്റ, നജ്മുദ്ധീൻ എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *