സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കൽപ്പറ്റ: ഓഗസ്റ്റ് 17, 18 തീയതികളിലായി കൽപറ്റ യിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന സമ്മേളനം ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റെൻ പി.ആർ, ഗിരീഷ് പെരുന്തട്ട സുബൈർ ഇ ള കുളം എന്നിവർ സംസാരിച്ചു. 10 സ്വർണവും , 7 വെള്ളിയും 5 വെങ്കലവുമായി തൃശൂർ ഓവറോൾ ചാമ്പ്യൻമാരായി. 4 സ്വർണവും , 3 വെള്ളിയും , 3 വെങ്കലവുമായി ഇടുക്കി രണ്ടാം സ്ഥാനവും, ഒരു സ്വർണവും ഒരുവെള്ളിയും ഒരു വെങ്കലവുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *