മികച്ച യുവകർഷകനെ ആദരിച്ചു


മൂപ്പൈനാട്: മൂപ്പൈനാട് പഞ്ചായത്തിലെ മികച്ച യുവകർഷക അവാർഡ് ലഭിച്ച സുധീഷ് കുര്യനെ MBC ആർട്സ് & സ്പോർട്സ് അക്കാദമി ആദരിച്ചു. പ്രസിഡൻ്റ് സാജൻ ഫലകം നൽകി, എക്സിക്യൂട്ടീവ് അംഗം റഷീദ് പൊന്നാട അണിയിച്ചു. ബിഷർ ഖാൻ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *