വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പുഞ്ചവയലില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംചാല്‍, പീച്ചാകോട് ബേക്കറി എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പായോട്, കാവണകുന്ന്, പെരുവക, പുലിക്കാട് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ(ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താമരക്കൊല്ലി, കരിമ്പടക്കുനി, അമ്പലക്കുന്ന് ഭാഗങ്ങളില്‍ നാളെ(ശനി) രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *