900 കണ്ടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ ഡ്രൈവർ മരിച്ച നിലയിൽ

മേപ്പാടി: 900 കണ്ടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ ഡ്രൈവർ മരിച്ച നിലയിൽ. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്ന് എത്തിയ ട്രാവലറിനുള്ളിലാണ് ഡ്രൈവർ ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോ ളേജിൽ. മരണ കാരണം വ്യക്ത മായിട്ടില്ല. വാഹനം മീനാക്ഷി പാർക്കിംഗ് കേന്ദ്രത്തിൽ പാർക്ക് ചെയ്ത നിലയിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *