കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്‌റ് ചെയ്തുവെന്ന് ആരോപിച്ച് പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗസ് കമ്മിറ്റിയടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോണി നന്നാട്ട്, ജില്ല സെക്രട്ടറി പി.കെ.അബ്ദുള്‍ റഹീമാന്‍ , ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എം.വി. ജോണ്‍ , കെ ടി.ശ്രീധരന്‍ മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ ഇ.കെ.പ്രഭാകരന്‍, ജോസഫ് പുല്ലന്മാരിയില്‍, പിഎ ജോസ്, കെ.വി.ഇബ്രായി, ഗോപി അമയമംഗലം, പി.നൗഷാദ് അനിഷ് കെ.കെ., ജെസ് വിന്‍ പി.ജെ., ഗിരിജ കൃഷ്ണ, ബിന്ദു ബാബു, നാരായണി, ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി ജോര്‍ജ് മണ്ണത്താനി, കെ.എസ്.തങ്കച്ചന്‍, പി.കെ. ബെന്നി, ബിജു മാതേക്കല്‍, വി.ജെ. കുഞ്ഞുമോന്‍, കുര്യന്‍ പള്ളത്ത്, രഘുനാഥന്‍, മുരളീധരന്‍, പോപ്പുലര്‍ ആലി, വി.കെ.ശശികുമാര്‍, വിനീഷ്, തങ്കമ്മ ദേവസ്യ, സാം സഞ്ചയ്, വാസു. എന്നിവര്‍ നേതൃത്വം നല്‍കി.