ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കല്‍പ്പറ്റ: വയനാട്ടില്‍ ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. പനവല്ലിയില്‍ നടന്ന തിരുനെല്ലി മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് സി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.


ജിതിന്‍ കെ ആര്‍, കെ വിപിന്‍, വി ബി ബബീഷ്, പി വി ബാലകൃഷ്ണന്‍ , ടി കെ സുരേഷ് സുഭാഷ് , നിധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ പ്രസിഡണ്ടായി നീജീഷിനെയും സെക്രട്ടറിയായി നിധിന്‍ കെ സിയെയും ട്രഷററായി വിജീഷിനെയും സമ്മേളനം തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *