വി.പി അശോകന്‍
മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും, തെനേരി ക്ഷീരസംഘം ഡയറക്ടറും ആദിവാസി കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന കാക്കവയല്‍ വെള്ളിത്തോട് വി.പി അശോകന്‍ (56) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: അരുണ്‍, അനൂപ്. സംസ്‌ക്കാരം ജൂണ്‍ 26ന് ഉച്ചക്ക് രണ്ട് മണിക്ക് കുടുംബ ശ്മശാനത്തില്‍.