പ്രതിഷേധ സമരം നടത്തി

കൽപറ്റ നഗരസഭയിലെ ഒന്നാം ഡിവിഷനായ നെടുനിലം-പൊന്നട റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ സിപിഎമിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഗീത് അധ്യക്ഷനായി. സി.എൻ. ചന്ദ്രൻ, ഡിവിഷൻ കൗൺസിലർ എം.ബി. ബാബു, എം.ടി. ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *