മാവേലി സ്റ്റോറിലേക്ക് മാർച്ച്

വടുവൻചാൽ: കോൺഗ്രസ് മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുവൻചാൽ മാവേലി സ്റ്റോറിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡിസിസി മുൻ ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജഷീർ പള്ളിവയൽ അധ്യക്ഷത വഹിച്ചു. ജോസ് കണ്ടത്തിൽ, മുഹമ്മദ് ബാവ, വേണുഗോപാൽ, ഉണ്ണി കൃഷ്ണൻ, നാരായണൻ കോളേരി, അജിത, ദീപ, ശിഹാബ്, ബിനു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *