വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയില്‍ നെല്ലിയമ്പം ആയുര്‍വേദം, കാവടം, കാവടം ടെമ്പിള്‍, എരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ മണല്‍വയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ അഞ്ച്) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മൂളിത്തോട്, അഞ്ചാംപീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ജൂലൈ അഞ്ച്) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *