ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ പെരിക്കല്ലൂര്‍ പാടശേഖര സമിതിക്ക് കാര്‍ഷികാവശ്യത്തിന് പമ്പ് ഹൗസിലേക്ക് വൈദ്യുതലൈന്‍ നീട്ടല്‍ പദ്ധതിക്ക് 1,60,403 രൂപ അനുവദിച്ച് ഭരണാനുമതിയായി.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 4,99,000 രൂപ അനുവദിച്ച് ഭരണാനുമതിയായി.