കിണർ ഇടിഞ്ഞു താഴ്ന്നു

കോട്ടത്തറ: പുത്തൻ പള്ളിക്ക് സമീപം കിണർ ഇടിഞ്ഞു താഴ്ന്നു. കുന്നത്ത് പീടിക കെ.പി ജലീൽ ഫൈസിയുടെ വീട്ടിലെ കിണറാണ് ഇന്നലത്തെ ശക്തമായ മഴയിൽ താഴ്ന്നു‌പോയത്. വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 20-റിങ്ങ് താഴ്ചയുള്ള കിണറാണ് പൂർണമായും ഇടിഞ്ഞ് താഴ്ന്നത്

Leave a Reply

Your email address will not be published. Required fields are marked *