വീടിന്റെ അടുക്കള ഭാഗം പുഴയെടുത്തു

പനമരം: കബനി പുഴയിൽ വെള്ളത്തിൻ്റെ കുത്തൊഴക് വർദ്ധിച്ചു. താഴെ പരക്കുനിയിലെ മുടി പറമ്പിൽ ബീരാന്റെ വീടിൻ്റെ അടുക്കള ഭാഗം പുഴ യെടുത്തു. കുടുംബത്തെ പ്രദേശത്തെ പകൽ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. പ്രദേശത്ത് പത്തോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.

Leave a Reply

Your email address will not be published. Required fields are marked *