തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സുൽത്താൻ ബത്തേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, 13 അംഗ ഭരണ സമി തിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ബത്തേരി സർവ്വജന സ്‌കൂളിൽ സജ്ജീകരിച്ച പത്ത് ബൂത്തുകളിലാണ് വോട്ടെടുപ്പ്. സി. പി. എം നേതൃത്വം നൽകുന്ന സഹകരണ മുന്നണിയും, യു. ഡി.എഫ് നേതൃത്വം നൽകുന്ന കർഷക സംരക്ഷണ സഹകരണ മുന്നണിയും തമ്മിലാണ് മത്സരം. രാവിലെ 9 മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. വൈകിട്ട് 4 മണിവരെയാണ് വോട്ടെടുപ്പ്. സ്ഥലത്ത് പൊലിസ് സേന നിലയുറപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *