വീടിനു മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്

ചൂരൽമല: കനത്ത മഴയിൽ വീടിന് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞു വീണ് ചൂരൽമല വെള്ളരിമല മാളിയേക്കൽ ബിന്ദുവിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *