കിണർ ഇടിഞ്ഞു താഴ്ന്നു

കേണിച്ചിറ: നടവയൽ ചിറ്റാലൂർക്കുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു. ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിലെ കിണറാണ് കഴിഞ്ഞ രാത്രി ഇടിഞ്ഞത്. 8ഓളം കുടുംബങ്ങളുടെ കുടിവെള്ളം ഇതോടെ മുടങ്ങിയിരിക്കുകയാണ്. കിണറിന് സമീപം ഗുഹയുടെ ആകൃതിയിൽ വലിയ കുഴിയും രൂപപ്പെട്ട് അപകട ഭീഷണി യിലാണ് കുടുംബങ്ങൾ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *