എൻ ഊര്: സന്ദർശനം നിരോധിച്ചു

ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ എൻ ഊര് പൈതൃക ഗ്രാമത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ഇന്ന് (ജൂലൈ 16) നിരോധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *